തിരൂരങ്ങാടി: കക്കാട് മലയില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആറ് ചാക്ക് അടക്ക മോഷണം പോയി.
മലയില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് രവീന്ദ്രന്റെ സ്ഥലത്ത് മോട്ടര്‍ ഷെഢില്‍ സൂക്ഷിച്ചതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks