കർഷകർക്കായി ചെറിയമുണ്ടം കൃഷി ഓഫീസർ ശ്രീ. മുഹമ്മദ് അനീസ് എം ന്റെ നേതൃത്വത്തിൽ
*22-04-2026 ബുധനാഴ്ച്ച* *പരപ്പനങ്ങാടി കോക്കനട്ട് നഴ്സറി ഹാളിൽ വെച്ച്, രാവിലെ 10 മണിക്ക് ശാസ്ത്രീയ വളപ്രയോഗം എന്ന വിഷയത്തിൽ*
പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ - താല്പര്യമുള്ള കർഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
*വിഷയം* : ശാസ്ത്രീയ വളപ്രയോഗം
*സ്ഥലം* : കോക്കനട്ട് നഴ്സറി ഹാൾ, പരപ്പനങ്ങാടി.
*തീയതി* :22-04-2026.
*സമയം*:രാവിലെ 10 മണി.
🖊️താല്പര്യമുള്ള കർഷകർ 21-04-2026 ന് ഉള്ളിൽ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Mob: 9383471687
🖊️രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകരും പ്രസ്തുത പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
🖊️🖊️🖊️🖊️🖊️🖊️🖊️🖊️🖊️🖊️
കൃഷി ഓഫീസർ*
മൂന്നിയൂർ കൃഷിഭവൻ

Post a Comment
Thanks