വേങ്ങര സി എച്ച് സി യിലെ അസി.സർജനും സ്കിൻ സ്പെഷ്യലിസ്റ്റുമായ ഡോ.ഷംസിയ അന്തരിച്ചു



തിരൂരങ്ങാടി: വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റൻ്റ് സർജനും ത്വക്ക് രോഗ വിദഗ്ധ യുമായ ഡോ. ഷംസിയ (43)അന്തരിച്ചു. . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുമ്പ് ആർ എം ഒ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ശിശുരോഗ വിദഗ്‌ധൻ ആയ ഡോ. ടി. ഷറഫുദ്ദീൻ്റെ (ക്ലാരി ) ഭാര്യയാണ്.


തിരുരങ്ങാടി നെടിയേരി കോളനിയിൽ താമസിക്കുന്ന പി. എസ് .എം .ഒ . കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ എസ്.എം. അലിയുടെയും നൂർജഹാൻ ടീച്ചറുടെയും മകളാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم