Homeവേർപാട് വേങ്ങര കുറ്റാളൂർ സ്വദേശി മക്കയിൽ ഹൃദയസ്തഭനം മൂലം മരണപെട്ടു April 10, 2026 0 വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജി എന്നവരുടെ മകൻ,ചാലിൽ ഷഫീഖ് എന്നവർ മക്കയിൽ ഹൃദയസ്തഭനം മൂലം മരണപെട്ടു.ജിദ്ദ പഴയ മക്കാ റോഡ് ബഹ്‌റയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ അശ്റഫ്, സഫ്‌വാൻ,മുസ്താഖ്
Post a Comment
Thanks