ബിഹാർ: ബിഹാറിലെ കതിഹാറിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 10 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കതിഹാർ ജില്ലയിലെ ദേശീയപാത 31ലാണ് അപകടം നടന്നതെന്നും പരുക്കേറ്റവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും എസ്പി ചൗധരി പറഞ്ഞു. വൈകിട്ട് 6.30നായിരുന്നു അപകടം.
إرسال تعليق
Thanks