UPSC സിവിൽ സർവീസ് പരീക്ഷയിൽ 382 -ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ അശ്മിൽ ശാഹ് ഹുദവി യെ SYS മൂന്നിയൂർ സർക്കിൾ കമ്മിറ്റി അനുമോദിച്ചു.
സർക്കിൾ നേതാക്കളായ യാസർ അഹ്‌സനി പുളിചേരി, ഹംസ കുന്നത്പറമ്പ്, അസ്‌ലം ചിനക്കൽ, മൂസക്കുട്ടി സഖാഫി സലാമത് നഗർ, മുസ്തഫ സുഹ്‌രി ചിനക്കൽ പങ്കെടുത്തു.
إرسال تعليق
Thanks