കോഴിക്കോട് CH സെൻ്ററിന് വെന്നിയൂരിൻ്റെ കൈ താങ്ങ്


CH കോഴികോട് CH സെൻ്ററിന് വെന്നിയൂരിൻ്റെ  മത, കലാ സാംസ്കാരിക, ജീവകാരുണ്യ,പൊതുരംഗത്ത് പ്രവർത്തിക്കുന്ന അനസ് കരിമ്പനക്കലും, AC അബ്ദു,CK സാദിഖ്, MP റിയാസ് ,MC ഇസ്മായിൽ, KP നൗഷാദ് എന്നിവർ വെന്നിയൂരിലെ സുമനസ്സുകളിൽ നിന്ന് സമാഹരിച്ചഫണ്ട് കോഴിക്കോട്CH സെൻ്റർസെക്രട്ടി ഒ.ഉസൈൻ സാഹിബിന് , വൈസ് പ്രസിഡൻ്റ് ഹാജി മരക്കാർ സാഹിബിൻ്റെ സാനിധ്യത്തിൽ അനസ് കരിമ്പനക്കൽ കൈമാറി.

Post a Comment

Thanks

Previous Post Next Post