മൂന്നിയൂർ: കളത്തിങ്ങൽ പാറ സ്വദേശി പരേതനായ കല്ലാക്കൻ കുഞ്ഞവറാൻ കുട്ടി ഹാജിയുടെ പുത്രനും മുൻ പ്രവാസിയുമായിരുന്നകല്ലാക്കൻ മുഹമ്മദ് എന്ന കുഞ്ഞ (62) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (27- 3 -2026 ) വെള്ളി രാവിലെ 10.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.
മാതാവ്: പരേതയായ ആമിന
ഭാര്യ: ആയിശാബി മക്കൾ: ഷക്കീൽ റഹ്മാൻ , ഇൻസിയ, ഷഹ് ല ജബിൻ.
മരുമക്കൾ: മുഹമ്മദ് ബഷീർ നല്ലളം, മുനവ്വർ ഫൈറൂസ് ചിനക്കൽ , നൂറുൽ ഹന .
സഹോദരങ്ങൾ: അബ്ദുസ്സലാം, സക്കീർ , അമീർ , അസ്ലം, സുഹ്റ, ഖദീജ, അസ്ലമിയ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks