Home വേർപാട് | കദിയാമു കൊടിഞ്ഞി March 28, 2026 0 കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വെട്ടിയാട്ടിൽ കാദർ എന്നവരുടെ ഭാര്യ കദിയാമു എന്നവർ മരണപ്പെട്ടു.ബഷീർ (ഓട്ടോ), സിറാജ്, സിദ്ധീഖ്, മുഹമ്മദ് കുട്ടി എന്നവരുടെ മാതാവ്.
Post a Comment
Thanks