വെളിമുക്ക് കൂഫ ഇഹ് യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസയിൽ നടന്ന ഫത്ഹേ മുബാറക് ശ്രദ്ധേയമായി. സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു ഉദ്ഘാടനം ചെയ്തു.
സത്താർ സഖാഫി ചേറൂർ അദ്ധ്യക്ഷത വഹിച്ചു. അസ് ലം സഖാഫി സ്വാഗതo പറഞ്ഞു. അബ്ദുറഹീം സഖാഫി,ജലീൽ മുസ്ലിയാർ, അബ്ദുറഹ്മാൻ മദനി പങ്കെടുത്തു.
Post a Comment
Thanks