സുഫൈക്ക് | ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക്

  ചെറിയ പെരുന്നാൾ ദിനത്തിൽ മൂന്നിയൂർ കുന്നത്ത്പറമ്പ് ബീരാൻ പടിയിൽ ഉണ്ടായ ബൈക്കപടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട ഉള്ളണം സ്വദേശി സുഫൈക്കിന്റെ മയ്യത്ത് നമസ്കാരം ഇന്ന്  വ്യാഴാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് ഉള്ളണം കോട്ടായി ജുമാഅത്ത് പള്ളിയിൽ വച്ച് നടക്കുന്നതാണ്.

Post a Comment

Thanks

أحدث أقدم