വേർപാട് | വളപ്പിൽ ഹംസക്കോയ



മൂന്നിയൂർ പഞ്ചായത്ത് 1ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും ചെർന്നൂർ തയ്യിലക്കടവ് ഭാഗത്ത് മത സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായ  ദാന ബേക്കറി ഗ്രൂപ്പിന്റെ ഉടമയുമായ വളപ്പിൽ ഹംസക്കോയ (59)നിര്യാതനായി.

ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് ചെർണ്ണൂർ മൂച്ചിക്കൽ പള്ളിയിൽ .

ഭാര്യ: സൗദ. മക്കൾ: അൻസീർ ,അസ്ന , അൻഫൽ

മരുമക്കൾ: റിയാസ് പാക്കട, ദിൽന.

സഹോദരങ്ങൾ: അബ്ദുറഹ്മാൻ മുഹമ്മദ്, മൂസ്സ, സൈതലവി, സലാം, ഖദീജ, പാത്തുമ്മു .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post