വേർപാട് | റാബിയ ഹജ്ജുമ്മ



റാബിയ ഹജ്ജുമ്മ 70 വയസ്സ് (മുൻ കാസർകോട് ഖാളി വെളിമുക്ക് അവറാൻ മുസ്ലിയാരുടെ മകൾ) നിര്യാതയായി. 


ഭർത്താവ് പരേതനായ ഇരുമ്പൻ അഹമ്മദ് മുസ്ലിയാർ.

മക്കൾ മുഹമ്മദ് ഹസ്സൻ ( മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ) അബ്ദുറഹ്മാൻ ഫൈസി (സമസ്ഥ തിരൂരങ്ങാടി താലൂക്ക് മുശാവറ അംഗം). ഹുസൈൻ അബ്ദുൽ ഖാദർ (കണിയാടത്ത് ജ്വല്ലറി ക്കാടപ്പടി) റൈഹാനത്ത്,ജഅ്ഫർ,പരേതയായ ഫാത്വിമ, സഈദ


മരുമക്കൾ അബൂബക്കർ കൊല്ലംചിന, സഫിയ ഊരകം, ജുവൈരിയ ക്ലാരി, ശാക്കിറകൊളപ്പുറം 


പരേതയുടെ ജനാസ നിസ്ക്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 12 മണിക്ക് കുണ്ണ ചിനക്കൽ പുത്തൻ പള്ളി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

Post a Comment

Thanks

Previous Post Next Post