റമളാനിൻ്റെ അവസാനത്തിലും ആവേശമായി ഹൈവേ ഇഫ്താർ

കൂഫ യൂണിറ്റ് സാന്ത്വനം വളണ്ടിയേഴ്സ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നു



എസ്.വൈ.എസ് തേഞ്ഞിപ്പലം സോണിന് കീഴിൽ വെളിമുക്ക് സർക്കിൾ പരിധിയിൽ സാമൂഹികം സമിതിക്ക് കീഴിൽ നാഷണൽ ഹൈവേ 66 ൽ വെളിമുക്കിൽ റമളാൻ 1 മുതൽ 30 വരെ ഇഫ്താർ ഖൈമ സജീവമാണ്. 

ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഇഫ്താർ ഖൈമ. കൂഫ ,വെളിമുക്ക്, തലപ്പാറ, പാലക്കൽ,ആലുങ്ങൽ, കളിയാട്ടമുക്ക്, എം.എച്ച് നഗർ, മുട്ടിച്ചിറ, യു എച്ച് നഗർ യൂണിറ്റുകളിൽ നിന്ന് യൂണിഫോം ധരിച്ച സാന്ത്വന വളണ്ടിയർമാരാണ് ഇഫ്താർ കിറ്റുകൾ യാത്രക്കാർക്ക് വിതരണം ചെയ്യുന്നത്.

നിസാർ കെ വി, ശരീഫ് സഖാഫി, മലിക് സഖാഫി, ഇസ്ഹാഖ് സഖാഫി, മുഹമ്മദ് റാഫി കൂഫ ,യൂസുഫ് കെ കെ, ഉസ്മാൻ പള്ളിയാളി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم