കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കായികതാരങ്ങളായ പ്രദീപ് എന്‍.പി, റിനോ ആന്‍റോ, അനസ് എടത്തൊടിക എന്നിവരുടെ കായിക നേട്ടങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രദീപ് എന്‍.പി, റിനോ ആന്‍റോ എന്നിവരെ യഥാക്രമം ജലസേചനം, രജിസ്ട്രഷന്‍ വകുപ്പുകളില്‍ ക്ലാര്‍ക്ക് തസ്തികയിലും അനസ് എടത്തൊടിയെ പൊലീസ് വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയിലുമാണ് നിയമിക്കുക.
إرسال تعليق
Thanks