വേർപാട് | മണമ്മൽ മുഹമ്മദലി | മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്

 


മൂന്നിയൂർ ചിനക്കൽ സ്വദേശി പരേതനായ മണമ്മൽ കുഞ്ഞാലൻകുട്ടി ഹാജി എന്നവരുടെ മകൻ മണമ്മൽ മുഹമ്മദലി (61) എന്നവർ നിര്യതനായി.


ഭാര്യ: സഫിയ

മക്കൾ: അശ്റഫ് അലി, സമീറലി, ശാക്കിറലി അദനി, സഫീറലി, ശംസീറലി,

ജസീൽ,നൂറ


മരുമക്കൾ: ഫവാസ്,    മുബശ്ശിറ, സഫ്വാന,ശഹ്‌ന


സഹോദരങ്ങൾ: മൂസക്കോയ, ഹമീദ്, അബ്ദുസ്സലീം, ബീവി, ഖദീജ


മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്

Post a Comment

Thanks

Previous Post Next Post