തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


ചെന്നൈ:തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാണിയമ്പാടിയിൽ എസ്.എസ്.ബി സെയ്ത് ഫാറൂഖും പാപനാശത്ത് എ.എം ഷാജഹാനും മത്സരിക്കും.

  പാർട്ടി ആസ്ഥാനത്ത് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോണി ചിഹ്നത്തിലാണ് മുസ്‌ലിംലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുക.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post