കൂരിയാട് വീടിന്റെ വാതിൽ പൊളിച്ച് മോഷണം വേങ്ങര പൊലീസിൽ പരാതി നൽകി.


വേങ്ങര: കൂരിയാട് വീട്ടിൽ മോഷണം. കൂരിയാട് ദേശീയപാതയുടെ സമീപമുള്ള കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം നടന്നത്. 


വീടിൻ്റെ മുൻ വശത്തെ വാതിൽ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും 4 വാച്ചുകളുമാണ് മോഷ്ടിച്ചിരിക്കുന്നത്.

വേങ്ങര പൊലീസിൽ പരാതി നൽകി.


Post a Comment

Thanks

أحدث أقدم