കുന്നത്ത്പറമ്പ്: ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന ഘടകം വിസ്ഡം യൂത്ത് മൂന്നിയൂർ മണ്ഡലം റമദാൻ വിജ്ഞാനവേദി കുന്നത്ത്പറമ്പ് വെച്ച് സംഘടിപ്പിച്ചു...
മുനീർ നജാത്തി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം നടത്തി.. തൗഫീഖ് അസ്ലം, കോയ മച്ചിങ്ങൽ, ഫൈസൽ കെ ടി, അബ്ദുല്ലത്തീഫ് പാറക്കാവ് എന്നിവർ സംസാരിച്ചു
Post a Comment
Thanks