Homeമലപ്പുറം പകരയിൽ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു | മരിച്ചവരിൽ കൊടഞ്ഞി സ്വദേശിയുടെ പേരക്കുട്ടിയും February 28, 2026 0 അയ്യായ: വെള്ളച്ചാൽ പകര തൊട്ടികുണ്ട് പാറക്കുഴിയിൽ ഇന്ന് വൈകീട്ടാണ് അപകടം. ഫാദി അമൻ (6), അസ്ലഹ് (7) എന്നിവരാണ് മരിച്ചത്. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി സലാമിൻെറ (ഹോട്ടൽ) മകൾ മുഹ്സിനയുടെ മകന് ആണ് ഫാദി അമൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post a Comment
Thanks