റിയാദ്-കോഴിക്കോട് സെക്ടറിൽ ആണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 8.45-ന് കരിപ്പൂരിൽ എത്തുന്ന വിമാനം 9.45-ന് തിരികെ റിയാദിലേക്ക് പറക്കും.
തുടക്കത്തിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. അടുത്ത മാസം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു .
إرسال تعليق
Thanks