തോട്ടശ്ശേരിയറയിൽ കാൽനടയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു


കുന്നുംപുറം: എയർപോർട്ട് റോഡിൽ തോട്ടശ്ശേരിയറ ഭാഗത്ത് കാൽനട യാത്രക്കാരന് കാർ ഇടിച്ചു മരണപ്പെട്ടു.


തോട്ടശ്ശേരിയറ സ്വദേശി മാട്ര മുഹമ്മദ് ഹാജി(65) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലേ രാത്രി എട്ടുമണിക്കാണ് അപകടം ഉണ്ടായത്.


മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.

Post a Comment

Thanks

Previous Post Next Post