പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി പൂക്കത്ത് കുഞ്ഞികോയ ഹാജിയുടെ (പി. ഡബ്ല്യൂ. ഡി കോൺട്രാക്ടർ) ഭാര്യ നഫീസ ഹജ്ജുമ്മ (73) നിര്യാതയായി. പാലത്തിങ്ങൽ മഹല്ല് കാരണവരായിരുന്ന പരേതനായ കുണ്ടാണത്ത് മുഹമ്മദ് ഹാജിയാണ് പിതാവ്.
മക്കൾ:-
തിരുരങ്ങാടി ബ്ലോക്ക്
പഞ്ചായത്ത് മുൻ മെമ്പറും കൊട്ടന്തല ഡിവിഷൻ മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ സുൽഫിക്കർ അലി,
അസ്മാബി (പരേത),
ഖൈറുന്നിസ,
ഉമൈബ,
സൈഫുന്നിസ,
റഹ് മത്തു നിസ
മരുമക്കൾ:-
മുഹമ്മദ് പാറായി കൂമണ്ണ,
മുഹമ്മദ് നെല്ലിയാളി കൊട്ടന്തല,
മുസ്തഫ മാളിയേക്കൾ വേങ്ങര,
റാഫി കുന്നുമ്മൽ ചിറക്കൽ,
ഖൈസ് കോട്ടക്കൽ,
ജംഷീറ
ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക്(4-2-26) കൊട്ടന്തല ജുമുഅ മസ്ജിദിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks