ഈന്തപഴ ചലഞ്ച് ഉദ്ഘാടനം ചെയ്തു

 


ജീവകാരുണ്യ പ്രവർത്തനഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി വെന്നിയൂർ പ്രവാസി സംഘം (VPS) നടത്തുന്ന ഈന്തപഴ ചലഞ്ച് VSK പ്രസിഡൻ്റ് ബഹു:പരപ്പൻ അബ്ദുറഹ്മാൻ സാഹിബിന് നൽകി VPS വൈസ് പ്രസിഡൻ്റ് TT മുഹമ്മദ്കുട്ടി വിതരണോദ്ഘാടനം  VSK ഭാരവാഹികളുടെ സാനിധ്യത്തിൽ നിർവ ഹിച്ചു .

Post a Comment

Thanks

Previous Post Next Post