الصفحة الرئيسيةമലപ്പുറം പൊതു പരീക്ഷ പേപ്പർ വാല്യേഷൻ ക്യാമ്പ് ആരംഭിച്ചു فبراير 02, 2026 0 ഇസ്‌ലാമിക് എജ്യുക്കേഷനൽ ബോഡിന് കീഴിൽ ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ നടന്ന 5, 7, 10,+2 ക്ലാസുകളിലെ പൊതുപരീക്ഷകളിലെ പേപ്പർ വാല്യേഷൻ ക്യാമ്പ് മണലിപ്പുഴ അൽ ഇർശാദിൽ ആരംഭിച്ചു. പൊതു പരീക്ഷക്ക് നേതൃത്വം നൽകിയ സൂപ്പർവൈസർമാരാണ് വാല്യേഷന് നേതൃത്വം നൽകുന്നത്
إرسال تعليق
Thanks