ചെറുമുക്ക്: ജി എൽ എൽ പി സ്കൂളിന്നു സമീപത്ത് പ്രവർർത്തിക്കുന്ന ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം.,രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്.
തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു.മരുന്നുകളും 29 വർഷത്തെ പ്രധാന റിക്കാർഡും കത്തി നശിച്ചിട്ടുണ്ട്. താനൂർ / തിരൂർ എന്നിവടങ്ങളിൽ നിന്ന് ഫയർ ഫോറസ് എത്തി തീ അണച്ചു.
Post a Comment
Thanks