10 ഓപ്പറേഷൻ തിയറ്ററുകൾ, 350 കിടക്കകൾ; ഇത് രാജ്യത്താദ്യം: മുഖ്യമന്ത്രി


കോഴിക്കോട്∙ ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

ആരോഗ്യ വകുപ്പിനു കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണു യാഥാർഥ്യമാകുന്നത്.


Post a Comment

Thanks

أحدث أقدم