ചേളാരി IOC പമ്പിന്റെ മുൻവശത്ത് ബൈക്കിന് പുറകിൽ കാറിടിച്ച് 4 വയസ്സുകാരൻ ദാരുണാന്ത്യം


ചേളാരി: പന്തല്ലൂർ മുടികൊട് സ്വദേശികളായ സഹദ് -ഹർഷിദ ദമ്പതികളുടെ മകൻ 4വയസുകാരൻ റസൽ ആണ് മരണപെട്ടത്.


ഇന്നലെ വൈകുന്നേരം ആണ് അപകടം സംഭവിച്ചത്


Post a Comment

Thanks

Previous Post Next Post