റിപ്പബ്ലിക് ദിനാഘോഷം: പൊതുസ്ഥല ശുചീകരണം നടത്തി


രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി SYS  മൂന്നിയൂർ സർക്കിൾ സാന്ത്വനത്തിന് കീഴിൽ പൊതു സ്ഥല ശുചീകരണം നടത്തി.


ആലിൻചുവട് സർക്കാർ ഹോമിയോ ഡിസ്പൻസറി, വാർഡ് 10 ലെ 152-ാം നമ്പർ അങ്കണവാടി എന്നിവയാണ് ശുചീകരണം നടത്തിയത്


മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ CMK മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സുലൈമാൻ ഹാജി, SYS സർക്കിൾ സെക്രട്ടറി ഹംസ കുന്നത്ത് പറമ്പ്, സാന്ത്വനം സെക്രട്ടറി അസ്‌ലം ചിനക്കൽ നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم