പൊതുമരാമത് വകുപ്പ് മഞ്ചേരി റോഡ്സ് വിഭാഗം കാര്യാലയത്തിനു കീഴിൽ വരുന്ന കാവനൂർ - തൃപ്പനച്ചി- മോങ്ങം റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 20, 21 ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾ തൃപ്പനച്ചി- ആശുപത്രിപ്പടി - മുത്തന്നൂർ- കാവനൂർ റോഡ് വഴി പോകണമെന്ന് മഞ്ചേരി പൊതുമരാമത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സി. എഞ്ചിനീയർ അറിയിച്ചു
Post a Comment
Thanks