തീരൂരങ്ങാടി നഗരസഭ 15-ാം ഡിവിഷനിലെ മുഴുവൻ വീട്ടിലും അടുക്കള പച്ചകറികൃഷി പ്രോൽസാഹിപ്പിക്കുന്ന ഭാഗമായി വെന്നിയൂർ സൗഹൃദകൂട്ടായ്മ (VSK) സ്പോൺസർ ചെയ്യത ജൈവ പച്ചകറി തൈകൾ 15-ാം ഡിവിഷൻ കൗൺസിലർ ശ്രീ CP നാസറി ന് നൽകി VSK പ്രസിഡൻ്റ് ശ്രീ പരപ്പൻ അബ്ദുറഹ്മാൻ സാഹിബ് ഉദ്ഘാടനംനിർഹിച്ചു.
ചടങ്ങിൽ VSK സെക്രട്ടറി CM അലി ഹസ്സൻ,VSK ട്രഷറർ MMK അർഷാദ്, VSK സെക്രട്ടറി അനസ് കരിമ്പനക്കൽ,VSK എക്സിക്യൂട്ടീവ് അംഗങ്ങളായ CP സെനുദ്ധീൻ, AC അബ്ദു,MC ഇസ്മായിൽ, റിയാസ് MP , KP നൗഷാദ്എന്നിവരും , ബാപ്പു,മജീദ് ക്കാക, Kമുസ്ഥഫാകാക്ക, CPഗഫൂർ എന്നീ കാരണവൻമാരും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment
Thanks