പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഡിവിഷൻ 29 ൽ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ താമസക്കാർക്ക് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഡിവിഷൻ കൗൺസിലർ ഉണ്ണിക്കൃഷണൻ കേലച്ചം കണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് സമീക്ഷ ആയുർവേദ ഹോസ്പിറ്റർ MD Dr:സേതുനാഥ് ഉൽഘാടനം ചെയ്തു.
അനസ് തിരുത്തിയാട്, സിയാദ് തിരുത്തിയാട് ( BLS ട്രയിനർമാർ, ജില്ലാ ട്രോമാകെയർ മലപ്പുറം) എന്നിവർ ക്ലാസുകൾ എടുത്തു.

إرسال تعليق
Thanks