Homeവേർപാട് വേർപാട് | അഹ്‌മദ് കുട്ടി ഹാജി January 03, 2026 0 കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയും സലഫി മസ്ജിദിന് സമീപത്തെ പല ചെരക്ക് വ്യാപാരിയുമായ കുന്നത്തേരി അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.(സലീം,സാഹിദ് എന്നിവരുടെ ഉപ്പ) മയ്യിത്ത് നമസ്കാരം വൈകിട്ട് 4.30 ന് കൊടിഞ്ഞി പളളിയിൽ
Post a Comment
Thanks