തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായി യുമായിരുന്ന തയ്യിൽ
കാദർ ഹാജി നിര്യാതനായി.
06 - 01 - 26 ന് രാത്രി 11 ന് കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം
തിരൂർ സഫിയാ ട്രാവൽസ്, ടി.കെ.എച്ച് ഓഡിറ്റോറിയം എന്നിവയുടെ സ്ഥാപകനായിരുന്നു തയ്യിൽ കാദർ ഹാജി
മയ്യിത്ത് നമസ്ക്കാരം 7/1/26 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ
Post a Comment
Thanks