മലപ്പുറം: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.
തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസ(2)യാണ് ദാരുണമായി മരണപ്പെട്ടത്.
വീടിന് സമീപത്ത് വയലിലെ കുളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.jpeg)
Post a Comment
Thanks