Homeമലപ്പുറം ചേളാരിയിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് അപകടം January 05, 2026 0 അല്പസമയം മുൻപ് ദേശീയപാത ചേളാരിയിൽ വച്ചാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടക്കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം..._
Post a Comment
Thanks