കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വർണവില ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വർധിച്ച് 1,31,160 രൂപയായി.
ഇന്നലെ വൈകീട്ട് സ്വർണവില ഗ്രാമിന് 175 രൂപ വർധിച്ച് 15,315 രൂപയും പവന് 1,400 രൂപ വർധിച്ച് 1,22,520 രൂപയായിരുന്നു. ഇന്നലെ രാവിലെ സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയും പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയായും ഉയർന്നിരുന്നു

إرسال تعليق
Thanks