കോട്ടക്കൽ വാഹനാപകടം; പരിക്കേറ്റ ഒമ്പത് വയസുകാരി മരണപ്പെട്ടു


മലപ്പുറം: കോട്ടക്കൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. 

മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്. 


ഇന്ന് രാവിലെ കോട്ടക്കൽ

പുത്തൂരിൽ ആയിരുന്നു അപകടം.


നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു

Post a Comment

Thanks

أحدث أقدم