വേർപാട് | ബീരാൻകുട്ടി മുസ്‌ലിയാർ


ചെമ്മാട് CK നഗർ നൂറുൽ ഹുദാ മദ്റസ മുൻ അധ്യാപകനും ചെമ്മാട് കേന്ദ്ര മദ്റസ റോഡിൽ പോലീസ് ക്വാർട്ടേഴ്സിന് സമീപം താമസക്കാരനായ നീലിമാവുങ്ങൽ ബീരാൻകുട്ടി മുസ്‌ലിയാർ മരണപ്പെട്ടു.

മയ്യിത്ത് നിസ്‌കാരം 30/12/25 രാവിലെ 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ

Post a Comment

Thanks

Previous Post Next Post