വെള്ളിയാമ്പുറം സ്വദേശി പരേതനായ കരാക്കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ മരക്കാർ (74) മരണപ്പെട്ടു.
ഭാര്യ :ആയിഷ.
മക്കൾ: റഷീദ്(മാപ്പിള ഗാനരചിതാവ്),റഫീഖ്, റസീന, പരേതനായ റഹീം.
മരുമകൻ : ഷറഫുദ്ദീൻ ചെറുമുക്ക്.
മയ്യത്ത് നമസ്കാരം നാളെ രാവിലെ 10.30ന് വെള്ളിയാമ്പുറം ജുമാ മസ്ജിദിൽ,
ഖബറടക്കം 11 മണിക്ക് നന്നമ്പ്ര പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Post a Comment
Thanks