തേഞ്ഞിപ്പലം ‣ 110 കെ വി ചേളാരി സബ്സ്റ്റേഷനിൽ, 11 കെവി യാർഡ് എബി റീപ്ലേസ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ നാളെ (15/12/2025) തിങ്കളാഴ്ച രാവിലെ 8:30 മുതൽ വൈകുന്നേരം 05:00 മണി വരെ പറമ്പിൽ പീടിക, കാടപ്പടി, ചേളാരി, തലപ്പാറ, മാതാപ്പുഴ, യൂണിവേഴ്സിറ്റി എന്നീ ഫീഡറുകളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.
إرسال تعليق
Thanks