തേഞ്ഞിപ്പലത്ത് കാണാതായ വീട്ടമ്മയെ കണ്ടെത്തി


തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പാണമ്പ്ര എളമ്പുലാശ്ശേരി മനയിൽ നിന്ന് കാണാതായതായി പരാതി ലഭിച്ച ശാന്തകുമാരി (61)യെ സുരക്ഷിതമായി തിരിച്ചെത്തിയതായി ബന്ധുക്കൾ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ പോയതായിരുന്നു എന്നാണ് അമ്മയിൽ നിന്ന് ബന്ധുക്കൾക്ക് അറിയാൻ സാധിച്ചത്.

Post a Comment

Thanks

أحدث أقدم