ഭിന്ന ശേഷി ദിനം ആചരിച്ചു


തിരൂരങ്ങാടി: ലോക ഭിന്ന ശേഷി ദിനാചരണ ത്തിൻ്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ബോധ വൽക്കരണ ക്ലാസ്സ് , പ്രതിഭാദരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. 

  പി.ടി എ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് ഉദ്ഘാനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും   സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ യുടെ സെക്രട്ടറിയായ  അക്ഷയ് എം മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. 

മുസ്ഥഫ എം, അനിൽകുമാർ , എന്നിവർ ആശംസ കൾ അറിയിച്ചു. 

അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم