വെന്നിയൂർ : തെയ്യാല റോഡിൽ ഇന്ന് രാത്രി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.
വെന്നിയൂർ തെയ്യാല റോഡിലാണ് അപകടം സംഭവിച്ചത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യനിലയെക്കുറിച്ചും അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോപ്പുലർ ന്യൂസിന്
റിപ്പോർട്ട് നൽകിയത് അലി വെന്നിയൂർ (മലബാർ എമർജൻസി ടീം)
Post a Comment
Thanks