കരിങ്കപ്പാറ ഉസ്താദ് ഉറൂസ് മുബാറക് ഇന്ന് സമാപനം


വൈലത്തൂർ | കരിങ്കപ്പാറ ഉസ്താദ്  42-၁ဝ ഉറൂസ് മുബാറക് ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് ഉറൂസ് സമാപനം പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുർറ ഹ്മാൻ ദാരിമി മുഖ്യപ്രഭാഷ ണം നടത്തും.

സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി സമാ പന പ്രാർഥനക്ക് നേതൃത്വം നൽകും. മുഹമ്മദ് അഹ്സ നി കോഡൂർ, സയ്യിദ് സക്ക രിയ ജീലാനി വൈലത്തൂർ സംബന്ധിക്കും.

Post a Comment

Thanks

أحدث أقدم