മണ്ണട്ടംപാറയിൽ കുട്ടികൾക്ക് നീർനായയുടെ കടിയേറ്റ് പരിക്ക്
0
മണ്ണട്ടംപാറയിൽ പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾക്ക് നീർ നായയുടെ കടിയേറ്റു.
മുഹമ്മദ് സാദിൽ (11), മുഹമ്മദ് സിബിൽ (6) എന്നിവർക്കാണ് പരിക്കേറ്റത്. കുളിക്കുന്നതിനിടെ കൂട്ടത്തോടെ നീർ നായകൾ എത്തി ആക്രമിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി
إرسال تعليق
Thanks