കക്കോടി മുതല്‍ കണ്ണാടിക്കല്‍ വരെ റോഡില്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഡിസംബര്‍ 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ കണ്ണാടിക്കല്‍-വടക്കിനാല്‍-തണ്ണീര്‍പന്തല്‍ വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
إرسال تعليق
Thanks