തിരക്ക് പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മൂന്നിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മെമ്പർ മറിയുമ്മ അശ്രഫിനോട് വാർഡിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ കളിക്കാൻ ഫുട്ബോൾ ആവിശ്യപെട്ടിരുന്നു.
വാക്ക് പാലിച്ചു മെമ്പർ മറിയുമ്മ അഷ്‌റഫ് കുട്ടികളെ കാണാനെത്തി ഫുട്ബോൾ സമ്മാനിച്ചു.
ജനകീയ പ്രകടനപത്രികയിൽ ഉൾപെടുത്തിരുന്ന യുവതക്ക് കായിക പദ്ധതികൾ കൊണ്ടുവരുന്നതിന് അവരോടൊപ്പം അവരിരോളായി കൂടെ ഉണ്ടാകും എന്നും മെമ്പർ പറഞ്ഞു.
Post a Comment
Thanks