Homeമലപ്പുറം കൈ ചെയിൻ നഷ്ട്ടപ്പെട്ടു December 05, 2025 0 വെള്ളി 5/12/20 25 ചെമ്മാട് നിന്നും കോഴിക്കോട് പോകുന്ന യാത്രക്കിടയിൽ 6 ഗ്രാം തൂക്കം വരുന്ന ഒരു കൈ ചെയിൻ നഷ്ടപ്പെട്ടിരിക്കുന്നു....കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.9961204570
Post a Comment
Thanks