ജില്ലയിലെ പാലിയേറ്റീവ് കൂട്ടായ്മയായ മലപ്പുറം ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (എം.ഐ. പി) ൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പാലിയേറ്റീവ് ക്ലിനിക്കുകളുടെ ശാക്തീകരണ പദ്ധതിയായ അപ്രൈസൽ ഇന്ന് ഉച്ചക്ക് 2:30 ന് കൊടിഞ്ഞി സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടക്കും.
അപ്രൈസലിന് എം.ഐ.പി. ജില്ലാ നേതാക്കൾ നേതൃത്വം നൽകും. നന്നമ്പ്ര സാന്ത്വനം പാലിയേറ്റീവ് ഭാരവാഹികളും സ്റ്റാഫുമാണ് പരിപാടിയിലെ പ്രതിനിധികൾ.
Post a Comment
Thanks